Community Center
മഹല്ലിലെ ജനങ്ങളുടെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ പ്രശ്നങ്ങൾക്ക് സത്യസന്ധവും നീതീയുക്തവും മനഃശാസ്ത്രപരവുമായ രീതിയിൽ പരിഹാരം കാണാൻ മഹല്ല് കമ്മിറ്റിക്ക് കീഴിൽ തന്നെ മസ്ലഹത്ത് കമ്മിറ്റിയും കൗൺസിലിംഗ് സെന്ററും രൂപീകരിക്കണം. പ്രശ്നങ്ങൾക്ക് മഹല്ലിനകത്ത് തന്നെ പരിഹാരം കാണുന്നതിലൂടെ കുടുംബങ്ങൾ തമ്മിലുള്ള അകൽച്ച ഇല്ലാതാക്കാൻ കഴിയും. അനാവശ്യമായ കോടതി വ്യവഹാരങ്ങളും അതുവഴി ഉണ്ടാവുന്ന വൻസാമ്പത്തിക ഭാരവും ഒഴിവാക്കാനും മഹല്ലിലെ ജനങ്ങളെ എെക്യപ്പെടുത്താനും ഇതുവഴി സാധിക്കും.
ഇത്തരം പ്രവർത്തനങ്ങളിലൂടെ മഹല്ല് നിവാസികൾക്ക് മഹല്ലിനോടുള്ള പ്രതിബദ്ധതയും കടപ്പാടും വർധിക്കുന്നു. മഹല്ലിന്റെ ഇതര സംരംഭങ്ങളിൽ എല്ലാവരും വലിയ പിന്തുണയുമായി വരാൻ ഇത് വഴിവെക്കുന്നു.
Maslahath Committee
No data
Counselling Center
No data
Guidance Centre
No data