2020 മാര്‍ച്ച് 22-ന് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടത്താന്‍ തീരുമാനിച്ച എസ്.എം.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു. മറ്റൊരു തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.