smfstate@gmail.com

SMF Registration

 സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആശയാദർശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന മഹല്ലുകൾ സുന്നി മഹല്ല് ഫെഡറേഷനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഓഫീസിൽ  നിന്ന് ലഭിക്കുന്ന നിശ്ചിത ഫോമിൽ മഹല്ല് പ്രസിഡന്റ്/സെക്രട്ടറിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒപ്പ് വെക്കേണ്ടതുമാണ്.  

സമസ്തയുടെ ആശയാദർശങ്ങളിലൂടെ തന്നെ മുന്നോട്ടുപോവാനും അവ പ്രചരിപ്പിക്കാനും എസ്.എം.എഫ് രജിസ്ട്രേഷനിലൂടെ സാധിക്കുന്നു. ഇതോടൊപ്പം മഹല്ലിൽ നടപ്പിലാക്കേണ്ട പദ്ധതികളും മറ്റ് നിർദേശങ്ങളും മഹല്ലിലെ വിവാഹ രജിസ്റ്റർ, വിവാഹ സർട്ടിഫിക്കറ്റ് എന്നിവയും മഹല്ല് രജിസ്റ്റർ, ടി. സി, എൻ.ഒ.സി എന്നിവയുടെ മാതൃകകളും ലഭ്യമാകുന്നു. 

  • Mahallu Application Form