Flash News :
കമ്മിറ്റിയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ കൃത്യ സമയത്ത് ജനറൽ ബോഡി വിളിച്ചുചേർത്ത് നടപടിക്രമങ്ങൾ പാലിച്ച് കമ്മിറ്റി പുനഃസംഘടിപ്പിക്കേണ്ടതാണ്. കമ്മിറ്റി രൂപീകരണശേഷം ഭാരവാഹികൾ ഒത്തൊരുമിച്ച് മഹല്ല് ഭരണവ്യവസ്ഥകളും രീതികളും ചർച്ച ചെയ്യണം. മഹല്ലുമായി ബന്ധപ്പെട്ട രേഖകൾ, രജിസ്റ്ററുകൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. പൊതുഭരണ വിഭാഗം, നിയമ വിഭാഗം, മദ്റസ വിഭാഗം, വിദ്യാഭ്യാസം സാംസ്കാരികം, മരാമത്ത് വിഭാഗം, ഫൈനാൻസ് വിഭാഗം എന്നിങ്ങനെ വിവിധ വകുപ്പുകൾ തിരിച്ച് ഭാരവാഹികൾക്ക് ഉത്തരവാദിത്തങ്ങൾ വിഭജിച്ച് നൽകാവുന്നതാണ്. മാസംതോറും നടക്കുന്ന യോഗങ്ങളിൽ ഒാരോ വകുപ്പുമായും ബന്ധപ്പെട്ട കാര്യങ്ങളി... More
സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആശയാദർശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന മഹല്ലുകൾ സുന്നി മഹല്ല് ഫെഡറേഷനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഓഫീസിൽ നിന്ന് ലഭിക്കുന്ന നിശ്ചിത ഫോമിൽ മഹല്ല് പ്രസിഡന്റ്/സെക്രട്ടറിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒപ്പ് വെക്കേണ്ടതുമാണ്.
സമസ്തയുടെ ആശയാദർശങ്ങളിലൂടെ തന്നെ മുന്നോട്ടുപോവാനും അവ പ്രചരിപ്പിക്കാനും എസ്.എം.എഫ് രജിസ്ട്രേഷനിലൂടെ സാധിക്കുന്നു. ഇതോടൊപ്പം മഹല്ലിൽ നടപ്പിലാക്കേണ്ട പദ്ധതികളും മറ്റ് നിർദേശങ്ങള... More
മഹല്ല് കമ്മിറ്റിയെ കൃത്യമായ നിയമാവലി, മെമ്മോറാണ്ടം എന്നിവയുടെ അടിസ്ഥാനത്തിൽ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതാണ്.
എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി ഒാഫീസിൽ നിന്ന് ലഭിക്കുന്ന മാതൃകാ ഭരണഘടനയനുസരിച്ച് കമ്മിറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ, മഹല്ലിലെ അംഗത്വ രീതി, കമ്മിറ്റിയുടെ ഘടന, അധികാരങ്ങളും ചുമതലകളും, ഭാരവാഹികളുടെ ചുമതലകൾ, യോഗം വിളിച്ചുചേർക്കൽ, കാലാവധി തുടങ്ങിയ കാര്യങ്ങൾ കൃത്യമായി എഴുതി തയ്യാറാക്കിയ ശേഷം നടപടിക്രമങ്ങൾ അനുസരിച്... More
മഹല്ലിന് കീഴിലുള്ള വഖ്ഫ് സ്വത്തുകൾ വഖ്ഫ് ബോർഡിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പൊതു മുതൽ അന്യാധീനപ്പെടാതെ സംരക്ഷിക്കാനും വഖ്ഫ് മുതലിൻമേൽ അനാവശ്യമായ ക്രിയവിക്രിയങ്ങൾ ഒഴിവാക്കാനും വാടക പോലുള്ള കാര്യങ്ങളിൽ കാലോചിതമായ തീരുമാനങ്ങൾ കൈകൊള്ളാനും വഖ്ഫ് രജിസ്ട്രേഷനിലൂടെ സാധിക്കും.
മഹല്ലിലുണ്ടാകുന്ന നിയമപരമായ പ്രശ്നങ്ങളിൽ വഖ്ഫ് ബോർഡിന്റെ ഇടപെടൽ സാധ്യമാവണമെങ്കിൽ ബോർഡിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. രജിസ്ട്രേഷൻ നടത്തിയതിന് ശേഷം ഒാരോ... More
1976 ഏപ്രിൽ 26ന് നടന്ന തിരൂർ മേഖല ജംഇയ്യത്തുൽ ഉലമായുടെ സമ്മേളനത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വന്ദ്യരായ മർഹൂം എം.എം ബശീർ മുസ്ലിയാർ, സി.എച്ച് എെദറൂസ് മുസ്ലിയാർ, ഡോ. യു. ബാപ്പുട്ടി ഹാജി എന്നിവർ നടത്തിയ കൂടിയാലോചകളിൽ നിന്നാണ് മുസ്ലിം മഹല്ലുകൾക്ക് നവോത്ഥാനത്തിന്റെ വിത്ത്പാകിയ സുന്നി മഹല്ല് ഫെഡറേഷൻ എന്ന മഹത്തായ പ്രസ്ഥാനം രൂപമെടുത്തത്. മഹല്ലുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോവുക, ദർസ് വിദ്യാഭ്യാസം...
AboutProf. K ALIKKUTTY MUSLIYAR
U MUHAMMED SHAFI HAJI CHEMMAD
SEYYID ABBASALI SHIHAB THANGAL
ABDUSSAMAD POOKOTTUR